ഓണക്കാലത്ത് തകർപ്പൻ ഫോട്ടോഷൂട്ടുമായി സുരേഷ്ഗോപിയുടെ മക്കൾ ഭാഗ്യ സുരേഷും ഭാവ്നി സുരേഷും എത്തിയിരിക്കുകയാണ്. സെറ്റു സാരി അണിഞ്ഞുള്ള ഇവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. വസ്ത്രസ്ഥാപനമായ വേദികയുടെ ഓണം സ്പെഷ്യല്‍ കളക്ഷന്റെ മോഡലുകളായാണ് താരപുത്രിമാര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം തന്നെ താരപുത്രിമാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
സെറ്റു സാരിയും പട്ടുപാവാടയും അണിഞ്ഞ് അതിസുന്ദരിമാരാണ് ഇരുവരും ഫോട്ടോഷൂട്ടില്‍ എത്തിയത്. ഇരുവരും ഒന്നിച്ചും ഒറ്റക്കുമുള്ള ചിത്രങ്ങള്‍ പുറത്തെത്തി. വീഡിയോയും പുറത്തെത്തിയിട്ടുണ്ട്.സുരേഷ് ഗോപിയ്ക്കും ഭാര്യ രാധികയ്ക്കും നാലു മക്കളാണ്. മൂത്ത മകന് ഗോകുല്‍ സുരേഷ് സിനിമയിലുണ്ടെങ്കിലും ബാക്കി മൂന്നു മക്കള്‍ സിനിമ രംഗത്തേക്ക് കടന്നിട്ടില്ല.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…