കാവല്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ഒരു ശക്തമായ തിരിച്ചു വരവ് നടത്തിയ നമ്മുടെ സ്വന്തം സുരേഷ്ഗോപി ഇതാ മറ്റൊരു സിനിമയുടെ സൂചനയുമായി എത്തിയിരിക്കുകയാണ്. നിലവില്‍ പാപ്പന് എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് സുരേഷ്ഗോപി. പുതിയ സിനിമയില്‍ താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുന്ന ആരാധകരുടെ ഇടയിലേക്ക് വീണ്ടും മറ്റൊരു ആവേശകരമായ സൂചന ഇട്ടു നല്‍കിയിരിക്കുകയാണ് പ്രിയപ്പെട്ട സുരേഷ്ഗോപി.
താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സുരേഷ് ഗോപി @253 സര്‍പ്രൈസിംഗ് ആയ ഒരു വെളിപ്പെടുത്തല്‍ വരുന്നു, കാത്തിരിക്കൂ എന്നാണ് സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പത്ര കട്ടിങ്ങുകളുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്. പത്ര കട്ടിംഗുകള്‍ കണ്ടതോടെയാണ് സുരേഷ് ഗോപിയുടെ 253-ാം ചിത്രം ‘പത്രം’
എന്ന സിനിമയുടെ രണ്ടാം ഭാഗമാണോ എന്ന സംശയം പ്രേക്ഷകരിലും ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിന് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും ഇതേ കുറിച്ചാണ് ചോദിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായ മറ്റ് സ്ഥിരീകരണങ്ങളൊന്നും വരാത്ത സ്ഥിതിയ്ക്ക് ആ സര്‍പ്രൈസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…