തെന്നിന്ത്യയുടെ പ്രിയ താരങ്ങളാണ് നടന് സൂര്യയും ജ്യോതികയും. താരകുടുംബവും ഏറെ ആരാധകരുള്ളവരാണ്. കുടുംബ വിശേഷങ്ങളറിയാനും ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്. മക്കളുടെ നേട്ടങ്ങളെല്ലാം താരങ്ങള്‍ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മകന് ദേവിന്റെ നേട്ടമാണ് താരം പങ്കുവച്ചിരിക്കുന്നത്. കാരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയിരിക്കുകയാണ് താരപുത്രന് ദേവ്. ചടങ്ങില്‍ സൂര്യയും പങ്കെടുത്തിരുന്നു. ആ വിശേഷമാണ് സോഷ്യലിടത്ത് നിറയുന്നത്. മകന്റെ പ്രകടനം സദസില്‍ ഇരുന്ന് ആസ്വദിക്കുക മാത്രമല്ല, മകന്റെ പ്രകടനം സൂര്യ ഫോണിലും പകര്‍ത്തുന്നുണ്ട്. ആ വീഡിയോയാണ് സോഷ്യലിടത്ത് നിറയുന്നത്.
മുംബൈയിലെ അസെന്‍ഡ് ഇന്റര്‍നാഷനല്‍ സ്കൂളിലാണ് താരങ്ങളുടെ മക്കളായ ദിയയും ദേവും പഠിക്കുന്നത്. മകള്‍ ദിയ പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നത്. സ്കൂളിലെ ഹൗസ് ക്യാപ്റ്റനുമാണ്. സ്പോര്‍ട്സിലാണ് ദിയയ്ക്കും താത്പര്യം. ദേവ് പത്താം ക്ലാസിലാണ് പഠിക്കുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…