തെന്നിന്ത്യൻ താരം സൂര്യയെ ഇഷ്ടപ്പെടാത്തതായി ആരു തന്നെ ഉണ്ടാവില്ല.. 2022 ഫിലിം ഫെയർ അവാർഡിൽ സൂര്യ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ ചിത്രങ്ങൾ എല്ലാം പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് സുധ കൊങ്കരയുടെ സുരരൈ പോട്ര് വിജയം നേടുന്നത്. ഇക്കാര്യമാണ് സൂര്യ തന്റെ പ്രസംഗത്തിൽ എടുത്ത് പറഞ്ഞത്.സുരരൈ പോട്രിനെ കുറിച്ച് നന്ദി പറയുമ്പോൾ ജ്യോതികയും സുധ കൊങ്കരയും കണ്ണുകൾ നിറഞ്ഞ് കൈയ്യടിക്കുകയായിരുന്നു.
ഡ്രീം, ബിലീവ്, റിസീവ് ഇതിലാണ് ഞാൻ വിശഅവസിക്കുന്നത്. എനിക്കത് നടന്നു.അതിനുള്ള തെളിവാണ് ഈ അവാർഡ്. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങൾ അടുത്ത കാലത്ത് തനിക്ക്ഉണ്ടായിട്ടില്ല. അതിൽ മനസ് തകർന്നിരിക്കുമ്പോഴാണ് സുധ ഈ സിനിമ എനിക്ക തന്നത്. എനിക്ക് വളരെയധികം ആവശ്യമായിരുന്ന സമയത്താണ് സുരരൈ പോട്ര് കിട്ടുന്നത്.
ഞാൻ സ്നേഹിക്കുന്നതെന്തോ അതെനിക്ക് ചെയ്യാൻ പറ്റി. ആവിശ്വാസം എനിന്ലേക്ക് തിരിച്ചെത്തിച്ചതിന് നന്ദി.ഇത് സുധയ്ക്കുള്ളതാണ്. സുധയുടെ സ്നേഹവും പാഷനും വിശ്വാസവുമാണ് ഈ ചിത്രം. എന്നെ തിരഞ്ഞെടുത്തതിന് നന്ദി. ഒരു ജീവിതത്തിലേക്ക് ഓർമിക്കാനുള്ളത് മുളുവൻ സുരരൈ പോട്രിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും സിനിമയുടെ മുഴുവൻ ടീം അംഗങ്ങളോടും ഞാൻ നന്ദി പറയുന്നുവെന്നും സൂര്യ പറഞ്ഞു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…