പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവെച്ച് സൂര്യയും ഇഷാനും, ചിത്രങ്ങൾ വൈറലാകുന്നു

കേരളത്തിലെ ആദ്യത്തെ  ട്രാന്‍സ്ജെന്‍ഡര്‍ ദമ്ബതികളാണ് സൂര്യയും ഇഷാനും, ഇപ്പോൾ ഇവരെ അറിയാത്തവരായി കേരളത്തിൽ ആരും തന്നെ കാണില്ല. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്, കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ ആയിരുന്നു വിവാഹം. എല്ലാ മാധ്യമങ്ങളും ഒന്നടങ്കം ഏറ്റെടുത്ത വിവാഹം ആയിരുന്നു ഇവരുടേത്. സമൂഹത്തിൽ നിന്നും നിരവധി തവണ അപമങ്ങളും ചൂഷങ്ങളും നേരിട്ടവർ ആണ് ഇഷാനും സൂര്യയും.

വിവാഹത്തിന് ശേഷവും ഇഷാനും സുര്യക്കും നിരവധി അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ നേരിട്ടിരുന്നു. ഇവരുടെ ലൈംഗിക ജീവിതത്തെ കുറിച്ചായിരുന്നു കൂടുതലും ഇവരെ അപകീർത്തിപ്പെടുത്തിയത്. ഇപ്പോൾ സൂര്യ വലിയൊരു സർജറിക്ക് ശേഷം കുഞ്ഞനിനെ ഗർഭം ധരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇവരെ പറ്റിയുള്ള വാർത്തകൾ നിരവധി തവണ സോഷ്യൽ മീഡിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു, സൂര്യയുടെയും ഇഷാന്റെയും പുത്തൻ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നു.

ഗ്രാമീണ ഭംഗിയിൽ പ്രണയം പരസ്പരം പങ്കുവെക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇരുവരുടെയും രണ്ടാം വിവാഹവാര്ഷികത്തോടനുബന്ധിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്, ആലുവ പുഴയുടെ തീരത്താണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രണ്ടാം വിവാഹ വാർഷികത്തിന്റെ സന്തോഷം മുഴുവൻ ആ ചിത്രങ്ങളിലുണ്ട്. ഓർമ്മയിൽ സൂക്ഷിക്കാൻ വ്യത്യസ്തമായ എന്തെങ്കിലും ചിത്രങ്ങൾ വേണമെന്ന് തോന്നി.

ആശയം പങ്കുവച്ചതാകട്ടെ ഫൊട്ടോക്കാരനിലെ ഫ്രാങ്കോയും. ആ ചിന്തയാണ് ഞങ്ങളെ ആലുവാപ്പുഴയുടെ തീരത്തേക്ക് എത്തിച്ചത് എന്ന് സൂര്യ പറയുന്നു. ഗ്രാണീണ ഭംഗി, പച്ചപ്പ്, ഇവയെല്ലാം സമം ചേരുന്നതായിരുന്നു ഞങ്ങളുടെ പ്രണയ പശ്ചാത്തലങ്ങൾ. അതിനു പറ്റിയ സ്ഥലം ആലുവാപ്പുഴയാണെന്ന് തോന്നി. വൈറൽ ക്ലിക്കിനായി ഞങ്ങളെ ആലുവാപ്പുഴയുടെ തീരത്തേക്ക് എത്തിയത് അങ്ങനെയാണ്. ചങ്ങനാശേരി, ആലപ്പുഴ എന്നിവിടങ്ങളും കുറച്ചു ചിത്രങ്ങൾക്ക് പശ്ചാത്തലമായി എന്നും സൂര്യ വ്യക്തമാക്കുന്നു.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

30 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago