‘എന്നാൽ ഞാൻ റൂമിലേക്ക് വരട്ടെ’; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് സൂര്യ

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായ താരമാണ് സൂര്യ ജെ മേനോൻ. നടിയായും ആർജെയും ഡിജെയെയുമാണ് സൂര്യ അറിയപ്പെട്ടിരുന്നത് . എന്നാൽ താൻ കടന്നു വന്ന ജീവിതം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നവെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിലാണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.


സൂര്യ ആർജെയായി ദുബായിലായിരുന്നു ആദ്യെ ജോലിചെയ്തിരുന്നത്.ഏതാണ്ട് ഒന്നരവർഷത്തോളം അവിടെ ജോലിചെയ്തിരുന്നു. സൂര്യ കിരൺ എന്ന പേരിലാണ് ആർജെയായി ജോലിചെയ്ത്.അവിടെ നല്ല സാലറിൽ ജോലി ചെയ്തു കൊണ്ടിരുക്കുന്ന സമയത്ത് അമ്മ്ക്ക് അസുഖമായതിനാൽ അത് നിർത്തി നാട്ടിലോട്ട് വരേണ്ടി വന്നു.പിന്നിട് കുറച്ച് കാലം നാട്ടിൽ നിന്നു വീണ്ടും ജോലിയുടെ ഭാഗമായി ദുബായിലേക്ക് പോയി.

ഇത്തവണ ടൂറിസം മേനേജരയാണ് ജോലിയ്ക്ക പോയത്. കുറച്ച് കാലം നല്ലതുപോലെ ജോലിചെയ്ത് ജീവിതം ആഘോഷമാക്കി മാറ്റി . പെട്ടന്ന് ജോലി പ്രതിസന്ധിയിലായി. താമസം തെരുവ് പോലെയുള്ള ഒരുസ്ഥലത്താക്കി. പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് ഫുഡ് കഴിക്കാതിരുന്നിട്ടുണ്ട്. അങ്ങെനെ ഇടയ്ക്ക് ബിൽ അടക്കാൻ പറ്റാതെ വരുമ്പോൾ ഉടസ്ഥന്മാർവിളിക്കും. എന്നിട്ട് ഞങ്ങൾ റൂമിലേക്ക് വരാം ഫുഡ് ഉണ്ടാക്കി വെച്ചോളു എന്നു പറയും.ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ തിരിച്ച് നാട്ടിലേക്ക് വന്നതെന്ന് സൂര്യ പറഞ്ഞു. അവിടുത്തെ ആ ജീവിതം ഏറെ കഷ്ടപാടുകൾ നിറഞ്ഞതായിരുന്നുവെന്നും താരം പറഞ്ഞു

 

Ajay

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

36 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago