സൂര്യയും, ജ്യോതികയും ഒന്നിച്ചു അഭിനയിച്ച ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘കാക്ക കാക്ക’,ഇപ്പോൾ ചിത്ര൦ റിലീസ് ചെയ്യ്തിട്ടു 20 വര്‍ഷം തികയുന്ന ഈ സന്ദർഭത്തിൽ സൂര്യ ചിത്രത്തെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. എനിക്ക് എന്റെ എല്ലാം തന്ന ചിത്രമാണിത്,അൻപ് ചെല്ലവൻ എന്റെ ഹൃദയത്തോടെ ചേർന്ന് നില്കുന്നു. കാക്ക കാക്കയുടെ ടീമിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ സൂര്യ ട്വിറ്ററിൽ കുറിച്ച്.
തന്നോട് ഈ കാര്യം സൂചിപ്പിച്ചത് തന്റെ പ്രിയ ജോ ആണെന്നും സൂര്യ പറയുന്നു, ജ്യോതികയും സൂര്യയും ഒന്നിച്ചു അഭിനയിച്ച കാക്ക കാക്ക എന്ന ചിത്രം തിരക്കഥയും, സംവിധാനവും ചെയ്യ്തത് ഗൗതം മേനോൻ ആണ്. ചിത്രത്തിൽ സൂര്യ എസ് പി അന്പുസെലവൻ ഐ പി എസ് ആയി ആണെത്തുന്നത്
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…