സുശാന്ത് സിംഗ് ആത്മഹത്യ ചെയ്ത ഫ്ലാറ്റ് ‘ദി കേരള സ്റ്റോറി’ നായിക വാങ്ങിയോ? പ്രതികരിച്ച് നടി

ദൂരദർശനിൽ പ്രദർശിപ്പിക്കപ്പെട്ടതോടെ വീണ്ടും വിവാദങ്ങളിൽ നിറഞ്ഞ ചിത്രമാണ് ദി കേരള സ്റ്റോറി. ഈ ചിത്രത്തിലൂടെ പ്രശസ്തയായ ബോളിവുഡ് നയിയാണ് ആദാ ശർമ്മ. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത് താമസിച്ചിരുന്ന മുംബൈയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെൻ്റിലെ ഫ്ലാറ്റ് ആദാ ശർമ വാങ്ങിയെന്നുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ബോളിവുഡ് ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ടാണ് 2020ൽ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ ദാരുണമായ മരണം. ജൂൺ 14ന് ഇതേ അപ്പാർട്ട്മെൻ്റിലാണ് അദ്ദേഹത്തിന്റെ മൃത​ദേഹം കണ്ടെത്തിയത്. ഇതിനുശേഷം ഈ ഫ്ലാറ്റിൽ ആരും താമസിച്ചിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഫ്ലാറ്റ് ആദാ ശർമ്മ വാങ്ങിയെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷേ താരം ഇതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. താൻ ആ സ്ഥലം കാണാൻ പോയപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

അതിനെ തുടർന്നാണ് അന്ന് വാർത്തകളും വന്നിരുന്നു. നമ്മുക്ക് നല്ല സിനിമകൾ നൽകി വിട്ടുപിരിഞ്ഞ നടനെക്കുറിച്ചും പല കമൻറുകളും കണ്ടുവെന്നും അത് വേദനിപ്പിക്കുന്നതാണെന്നും ആദാ ശർമ്മ പറഞ്ഞു. അവിടെയാണോ ഞാൻ താമസിക്കുന്നത് എന്നതൊക്കെ പിന്നെ വെളിപ്പെടുത്താവുന്ന കാര്യമാണ്. അതൊക്കെ എൻറെ സ്വകാര്യതയാണ്. ഇപ്പോൾ ഞാൻ ജീവിക്കുന്നത് ജനങ്ങളുടെ മനസിൽ വാടക കൊടുക്കാതെയാണ് എന്ന് മാത്രം ഞാൻ പറയുന്നുവെന്നും ആദാ ശർമ കൂട്ടിച്ചേർത്തു.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago