മോഡിലോ നടിയോ ഒന്നുമല്ല!! പക്ഷെ ഈ മുപ്പത്‌ കാരിയുടെ പിന്നാലെ നടക്കുന്നത് 18 ലക്ഷം ആളുകൾ

ഇന്ന് സോഷ്യൽ മീഡിയയിൽ നിറയുന്നത് താര സുന്ദരിമാരുടെയും മോഡലുകളുടെയും ചിത്രങ്ങൾ ആണ്. വളരെ നിമിഷ നേരം കൊണ്ടാണ് ഇവർ ഇടുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകുന്നത്, ഇവരൊയൊക്കെ ഫോളോ ചെയ്യുന്നതും ലക്ഷങ്ങൾ ആണ്. എന്നാൽ ആളുകൾ പിന്നാലെ വരൻ മോഡലോ നടിയോ ആകേണ്ട എന്ന് തെളിയിച്ചിരിക്കുകയാണ് ഈ മുപ്പതു കാരി. ഗുജറാത്തിലെ അഹമ്മദാബായിലാണ് ഈ സുന്ദരിയുടെ ജന്മദേശം.

സ്വപ്ന വ്യാസ് പട്ടേൽ എന്നാണ് ഈ സുന്ദരിയുടെ പേര്, മുപ്പതു കഴിഞ്ഞ ഈ സുന്ദരിയുടെ പിന്നാലെ 18 ലക്ഷം ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഫിറ്റ്നസ് എക്സ്പെർട്ട് ആണ് സ്വപ്ന, ആരെയും മനം മയക്കുന്ന സൗന്ദര്യമാണ് സ്വപ്നക്ക് ഉള്ളത്.

ഇതിനു മുൻപ് ബിജെപി എംഎൽഎ അങ്കുർ ലതയുടെ ചിത്രമാണ് എന്ന് പറഞ്ഞു തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചു എന്ന് സ്വപ്ന പറയുന്നു എന്നാൽ ആ ചിത്രങ്ങൾ തന്റേതാണ് അവരുടെ അല്ല എന്നും പറഞ്ഞു താൻ രംഗത്ത് എത്തിയിരുന്നു എന്നും സ്വപ്ന പറയുന്നു.

Krithika Kannan