ഐ ലവ് യു ബേബി എന്ന് പറഞ്ഞു അയാൾ എന്നെ പെട്ടന്ന് ഉ,മ്മ വെച്ച്

നിരവധി ആരാധകർ ഉള്ള താരമാണ് സ്വര ഭാസ്‌ക്കർ. ബോളിവുഡിൽ തന്റേതായ സ്ഥാനം ഇതിനോടകം നേടിയെടുത്ത താരം നിരവധി ചിത്രങ്ങളിൽ ആണ് ഇത് വരെ അഭിനയിച്ചിരിക്കുന്നത്. തന്റെ നിലപാടുകൾ യാതൊരു മടിയും കൂടാതെ ആരാധകരുമായി പങ്കുവെക്കാറുള്ള താരത്തിന് പലപ്പോഴും വിവാദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അവ എല്ലാം വളരെ ശക്തമായ രീതിയിൽ തന്നെ സ്വര നേരിട്ടിട്ടുണ്ട്. മുഖം നോക്കാതെ തന്നെ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നത് കൊണ്ട് തന്നെ പലപ്പോഴും താരത്തിന് എതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെ എല്ലാം തന്നെ ശക്തമായ രീതിയിൽ താരം നേരിട്ടിട്ടും ഉണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് വീണ്ടും ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനിമയിൽ തനിക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട് എന്നും പ്രമുഖ സംവിധായകൻ എന്ന് തന്നെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ് ഒരാൾ തന്നോട് വളരെ മോശമായി പെരുമാറാൻ ശ്രമിച്ചത്. സിനിമയിലേക്ക് അവസരം നൽകാം എന്ന് പറഞ്ഞു അയാൾ തന്നെ വിളിപ്പിച്ചു എന്നും എന്നാൽ സിനിമയിലെ ഡയറക്ടർ ഒന്നുമല്ല ഇയാൾ എന്ന് ആദ്യം തനിക് അറിയിലായിരുന്നു. അയാൾ പ്രൊഡക്ഷൻ എക്സിക്കുട്ടീവോ മറ്റോ ആയിരുന്നു സിനിമയിൽ. കാര്യം പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് പതുക്കെ അയാളുടെ സംസാരം വഴി തെറ്റി പോകാൻ തുടങ്ങി. സിനിമയെ കുറിച്ച് ആയിരുന്നു ആദ്യം ഇയാൾ സംസാരിച്ച് തുടങ്ങിയത്.

എന്നാൽ പതുക്കെ ഇയാളുടെ സംസാരം മാറാൻ തുടങ്ങി. ഇയാൾ എന്റെ പിന്നിൽ കൂടി വന്നു ഐ ലവ് യു ബേബി എന്ന് പറഞ്ഞു എന്റെ ചെവിയുടെ പിന്നിൽ ഉമ്മ വെച്ച്. ഞാൻ പെട്ടന്ന് കസേരയിൽ നിന്ന് ചാടി എഴുനേറ്റു. ഞാൻ നോക്കുമ്പോൾ എന്റെ മുടി അയാളുടെ വാ മുഴുവൻ ഉണ്ട്. ഞാൻ പെട്ടന്ന് തന്നെ റിയാക്ടറ്റ് ചെയ്യുകയും അവിടെ നിന്ന് ദേക്ഷ്യപ്പെട്ടു എഴുന്നേറ്റ് പോകുകയും ചെയ്തു. സമാനമായ രീതിയിൽ വേറെയും ചില അനുഭവങ്ങൾ തനിക് ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ അതൊക്കെ അതിജീവിച്ചാണ് താൻ ഇന്ന് ഇവിടെ നിൽക്കുന്നത് എന്നുമാണ് സ്വര ഭാസ്‌ക്കർ പറയുന്നത്.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago