ഇതൊന്നും ക്യാമറ ട്രിക്ക് അല്ല..! എന്തിന് കള്ളം പറയണം.. ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് സ്വാസിക

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തന്റെതായ ഇടം നേടിയെടുത്ത നടിയാണ് സ്വാസിക.. ഒരുപാട് സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ താരം വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്.. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ ചതുരം ത്തിനെ പറ്റി പറയുകയാണ് സ്വാസിക.. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചാണ് താരം പറഞ്ഞത്.. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയില്‍ നടന്‍ റോഷനുമൊത്ത് ഇന്റിമേറ്റ് രംഗങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്..

അതെല്ലാം ക്യാമറ ട്രിക്കാണോ എന്നാണ് പലരുടെയും സംശയം എന്നായിരുന്നു നാടിയോടുള്ള അവതരികയുടെ ചോദ്യം.. ഉടനെ അത് ക്യാമറ ട്രിക്ക് ഒന്നും അല്ലെന്നും.. അങ്ങനെ ഞാന്‍ പറഞ്ഞാല്‍ അത് കള്ളം ആയി മാറും എന്നുമാണ് നടി പറഞ്ഞത്. ആ രംഗങ്ങള്‍ എല്ലാം റിയല്‍ ആയിട്ട് തന്നെ ആണ് ചെയ്യുന്നത്.. അത് ഫൈറ്റ് സീന്‍ ആണെങ്കിലും അങ്ങനെ ആണ്.. നമ്മള്‍ കേട്ടിട്ടില്ലേ ഫൈറ്റ് സീന്‍ ചെയ്തപ്പോള്‍ അടി പറ്റി എന്ന്.. അതുപോലെ തന്നെ ആണ് ഇന്റിമസി സീന്‍.. ഇത് കൊറേ പേരുടെ മുന്നില്‍ വെച്ചാണ് സിനിമ ചെയ്യുന്നത് അതിന്റെ ഇടയ്ക്ക്

കുറേ കാര്യങ്ങളും ശ്രദ്ധിക്കണം.. സംവിധായകന്‍ തരുന്ന നിര്‍ദേശങ്ങള്‍.. ക്യാമറമാന്‍ തരുന്ന ലൈറ്റിങ്ങിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍.. ഡയലോഗ്.. തെറ്റിക്കാതെ പറയേണ്ടത്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ മനസ്സിലൂടെ പോകും എന്നും നടി പറയുന്നു.. ചില ആളുകള്‍ക്ക് ഒരു വിചാരം ഉണ്ട്.. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ക്ക് ഓപ്പോസിറ്റ് നില്‍ക്കുന്ന വ്യക്തിയോട് പ്രണയം തോന്നുമോ എന്നത്.. അതൊക്കെ വെറുതെ ആണ്..

ഡയലോഗ് തെറ്റിക്കാതെ പറയുക.. സംവിധായകന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് അഭിനയിച്ച് സീന്‍ നന്നാക്കുക ഇതെല്ലാം മാത്രം ആയിരിക്കും നമ്മുടെ മൈന്‍ഡില്‍. അല്ലാതെ അവരോട് ഇഷ്ടം ഒന്നും തോന്നില്ല.. ഒരുപാട് ടേക്ക് പോകുമ്പോള്‍ നമ്മള്‍ തന്നെ ആസ്വസ്ഥരാകും അപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് റോഷനാണോ.. വിജയ് ദേവരകൊണ്ടയാണോ എന്നൊന്നും നമ്മള്‍ നോക്കില്ല എന്നും സ്വാസിക പറയുന്നു.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

3 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago