മലൈക്കോട്ടൈ വാലിബനെ വാനോളം പുകഴ്ത്തി നടി സ്വാസിക!!

ആരാധകലോകം കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. തിയ്യേറ്ററില്‍ രണ്ടാഴ്ചയായി മികച്ച പ്രേക്ഷകാഭിപ്രായത്തോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെയാണ് ആരാധകലോകം കാത്തിരുന്നത്.

ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് നടി സ്വാസിക. ചിത്രത്തിന്റെ രണ്ടാം ഭാഗം വരാനായി ഒരു സിനിമ പ്രേമി എന്ന നിലയില്‍ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു.’ എന്നാണ് സ്വാസിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.

സ്വാസികയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ‘അദ്ഭുതം തന്നെ 63ാം വയസ്സില്‍ ഒരു മല്ലന്റെ റോള്‍ ഇത്ര വിശ്വാസതയോടെ ആയി ചെയ്യാന്‍ ലാലേട്ടന്‍ അല്ലാതെ വേറെ ആര്? ഇതുവരെ കാണാത്ത ലോകത്ത് കൂട്ടികൊണ്ട് പോവാന്‍ ലിജോ ചേട്ടന്‍ അല്ലാതെ വേറെ ആര്? കണ്ടു കഴിഞ്ഞ് ഇതുപോലെ ഒരു അതിഗംഭീര എക്സ്പീരിയന്‍സ് ലഭിച്ച ചിത്രങ്ങള്‍ ചുരുക്കം. രണ്ടാം ഭാഗം വരാനായി ഒരു സിനിമ പ്രേമി എന്ന നിലയില്‍ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു.’ എന്നാണ് സ്വാസിക ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.

നിരവധി പ്രേക്ഷക പിന്തുണയുള്ള നടിയാണ് സ്വാസിക. ബെസ്റ്റ് ക്യാരക്ടര്‍ ആക്ട്രസിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് 2020 വാസന്തി എന്ന ചിത്രത്തിന് നേടിയിരുന്നു. അലന്‍സിയര്‍നൊപ്പമുള്ള ചതുരം എന്ന ചിത്രം നിരവധി പ്രേക്ഷകരെ സ്വാസികയ്ക്ക് നേടി കൊടുത്തു. സ്വാസിക വിജയ്- പ്രേം ജെ ക്കബ് വിവാഹം ഇപ്പോള്‍ സോഷ്യലിടത്ത് നിറയുന്നത്. താരവിവാഹത്തിന്റെ വിശേഷങ്ങള്‍ നടക്കുന്നതിനിടയിലാണ് സ്വാ സിക മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍ അറിയിച്ചെത്തിയത്. ജനുവരിയിലായിരുന്നു താരത്തിന്റെ വിവാഹം.

Anu

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago