മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയ താരമാണ് നടിയാണ് സ്വാസിക വിജയ്. അടുത്തിടെയാണ് താരം വിവാഹിതയായത്. നടന് പ്രേമാണ് സ്വാസികയെ ജീവിത സഖിയാക്കിയത്. ആരാധകലോകം ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു താരത്തിന്റേത്.
വിവാഹം കഴിഞ്ഞെങ്കിലും കരിയില്‍ ബ്രേക്കൊന്നും എടുത്തിരുന്നില്ല ഇരുവരും. ഇരുവരും ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു. ഏറ്റെടുത്ത സീരിയല്‍ വര്ക്കുകളുമില് പ്രേമും, ടെലിവിഷന്‍ ഷോകളിലും സിനിമകളിലുമായി സ്വാസികയും തിരക്കുകളിലായിരുന്നു.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് പോകുന്ന സന്തോഷമാണ് സ്വാസിക പങ്കുവച്ചത്. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് സ്വാസിക വിശേഷം പങ്കുവച്ചത്. വിവാഹം കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് സ്വാസിക പറയുന്നു. പ്രേമിന്റെ വീട്ടിലേക്ക് പോകുന്നത് ആദ്യമായിട്ടാണ്. പ്രത്യേക ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. അമ്മായിയമ്മയ്ക്ക് പ്രിയപ്പെട്ട ചെടികളൊക്കെ വാങ്ങിയാണ് സ്വാസിക ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…