സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് സ്വാസിക, മിനിസ്ക്രീനിൽ കൂടി കയറി പ്രേക്ഷകരുടെ ദത്തു പുത്രിയായി മാറിയിരിക്കുകയാണ് സ്വാസിക. ഫോട്ടോഷൂട്ടില്‍ ചുവന്ന സാരിയില്‍ അതിമനോഹരിയായാണ് കാണുന്നത്. മനസ് ഒരു പെണ്കുട്ടിയെപ്പോലെയും, സമീപനം ഒരു യുവതിയെ പോലെയും ഒരു സ്ത്രീയെപോലെ ശക്തയായിരിക്കുകയും ചെയ്യുക എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നര്‍ത്തികയും മോഡലുമായി തിളങ്ങിയിട്ടുണ്ട് സ്വാസിക.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ എല്ലാ ഫോട്ടോകളും വൈറലാകാറുണ്ട് .ഇപ്പോള്‍ അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. മനസ് ഒരു പെണ്കുട്ടിയെപ്പോലെയും, സമീപനം ഒരു യുവതിയെ പോലെയും ഒരു സ്ത്രീയെപോലെ ശക്തയായിരിക്കുകയും ചെയ്യുക എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഒരു കുടുംബിനിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി അമ്ബരപ്പിച്ച സ്വാസിക ഫോട്ടോഷൂട്ടില്‍ ചുവന്ന സാരിയില്‍ അതിമനോഹരിയായാണ് കാണുന്നത്. നിരന്തരം ഫോട്ടോഷൂട്ടുമായി എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന സ്വാസികയുടെ പുതിയ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകര്‍.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…