ആദ്യരാത്രി ഇങ്ങനെ ഒരു ‘പണി’ സ്വപ്നങ്ങളില്‍ മാത്രം! എന്ത് ചെയ്യണമെന്നറിയാതെ സ്വാസികയും പ്രേമും, വൈറലായി വീഡിയോ

മിനിസ്‌ക്രീനിലൂടെ എത്തി ശക്തമായ കഥാപാത്രങ്ങളോടെ സിനിമയിലും തിളങ്ങിയ താരമാണ് സ്വാസിക. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. അഭിനേതാവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. . ‘ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു’ എന്ന് കുറിച്ച് സ്വാസിക തന്നെയാണ് വിവാഹ വാര്‍ത്ത അറിയിച്ചത്. സുഹൃത്തുക്കളും താരങ്ങളും ആഘോഷമാക്കിയ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

എല്ലാത്തിനും കൂടെ നിന്ന സുഹൃത്തുക്കളുടെ ത്രങ്ങള്‍ സ്വാസിക ഇന്‍സ്റ്റഗ്രാം പോസ്റ്റായും സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ആദ്യരാത്രി കുളമാക്കിയതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ‘ഒരു ദിവസം മുഴുവന്‍ അവള്‍ കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്‍കിയ ടാസ്‌ക്’ എന്ന് പറഞ്ഞാണ് നിശാന്ത് മേനോന്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിയ്ക്കുന്ന കസിന്‍സ്’ എന്ന് പറഞ്ഞ് ഒരു വീഡിയോ സ്വാസിക സ്റ്റോറിയാക്കിയും ഇട്ടതോടെ വൈറലാവുകയായിരുന്നു.

രാത്രിയായിട്ടും വിടാതെ പിന്‍തുടരുന്ന ചില കസിന്‍സിനെയും, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ തല ചൊറിയുന്ന സ്വാസികയുമെല്ലാം വീഡിയോയില്‍ കാണാം. മിനിസ്‌ക്രീനിലൂടെ എത്തി ശക്തമായ കഥാപാത്രങ്ങളോടെ സിനിമയിലും തിളങ്ങിയ താരമാണ് സ്വാസിക. പ്രേമും സ്വാസികയും ആദ്യം കണ്ടുമുട്ടുന്നത് സീരിയില്‍ സെറ്റിലാണ്. പ്രേമിന്റെ ശബ്ദം ഒരുപാട് ഇഷ്ടപ്പെട്ടു. ഒരിക്കല്‍ ഒരു റൊമാന്റിംഗ് രംഗത്തിനിടെ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് പ്രേമിനോട് ചോദിക്കുകയായിരുന്നുവെന്ന് സ്വാസിക നേരത്തെ പറഞ്ഞിരുന്നു. ധൈര്യത്തോടെ ആ ഇഷ്ടം പറയാന്‍ എനിക്ക് മടിയായിരുന്നു. എന്നാല്‍ ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ച് വരുന്ന സമയത്താണ് തനിക്കൊരു സന്ദേശം കിട്ടുന്നത്. ജീവിതത്തിലേക്ക് വന്നതിന് നന്ദി എന്നാണ് പ്രേം അയച്ചത്. പിന്നീട് ലൊക്കേഷനില്‍ മനോഹരമായ റൊമാന്റിക് ദിനങ്ങള്‍ ആയിരുന്നുവെന്നും സ്വാസിക വെളിപ്പെടുത്തുകയായിരുന്നു.

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago