ആറ് മാസത്തില്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയ വിവാഹ മോചനം വാങ്ങി നല്‍കുന്നുണ്ടെന്ന് നടി ശ്വേതാ മേനോന്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്നെ കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ച് താരം പ്രതികരിച്ചത്.
നടിയുടെ വാക്കുകളിലേയ്ക്ക്.: ആറ് മാസത്തിലൊരിക്കല്‍ സോഷ്യല്‍ മീഡിയ ഡിവോഴ്സ് വാങ്ങി തരുന്നുണ്ട്. നല്ല തിരക്കുള്ള ആളാണ് ഞാന്‍. അതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്ത് തരുന്നത്. പിന്നെ ഇങ്ങനെ കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമാണ്. അത് കേള്‍ക്കുന്നതും വാര്‍ത്തയാണല്ലോ. അത്തരം ഒരു മേഖലയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. നല്ല വാര്‍ത്ത മാത്രമേ വരുകയുള്ളൂ എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.
ഇങ്ങനെ കേള്‍ക്കുന്നത് സത്യമാണോ എന്ന് എന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാല്‍ പറയാറുമില്ല. അത്രേയുള്ളു. എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്ക് അപ്പുറം ഞാന്‍ സംസാരിക്കാറില്ല. എനിക്ക് അത് ഇഷ്ടമല്ല. ഞാന്‍ ഒരു സെലിബ്രിറ്റിയും സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളെന്ന ബോധ്യത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടിവരുമെന്ന സാമൂഹ്യ ബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ സങ്കടം വരിക’.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…