കുടുംബത്തോടൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ശ്വേത മേനോന്‍

മോഡലിംഗ് രംഗത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് ശ്വേത മേനോന്‍. 1994ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയതോടെ ബോളിവുഡിലും താരം സജീവമായിരുന്നു. ഇതിനോടകം തന്നെ മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. സിനിമ രംഗത്ത് മാത്രമല്ല, പരസ്യ ചിത്രങ്ങളിലും താരം സജീവമായിരുന്നു. ലാലിന്റെ നായികയായി ശ്വേത അഭിനയിച്ച സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വളരെ ശ്രദ്ധ നേടിയിരുന്നു. അത് താരത്തിന്റെ സിനിമാ രംഗത്ത് വലിയൊരു മാറ്റം തന്നെ സൃഷ്ടിച്ചു.

അതേസമയം ഗോസിപ്പ് കോളങ്ങളില്‍ എപ്പോഴും ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ശ്വേതയുടേത്. താരം വിവാഹ മോചനം നടത്തിയെന്ന തരത്തില്‍ എല്ലാം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാത്തതെല്ലാം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു സംശയം ഉയര്‍ന്നത്. ഇപ്പോഴിതാ എന്ത്‌കൊണ്ടാണ് ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ഫോട്ടോകള്‍ പങ്കുവെയ്ക്കാത്തത് എന്നതിനുള്ള ഉത്തരം പറഞ്ഞിരിക്കുകയാണ് ശ്വേത.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. തന്റെ കുടുംബവുമായും കരിയറുമായും ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് നടി പറയുന്നത്. ശ്വേത മേനോന്റെ വാക്കുകള്‍ ഇങ്ങനെ… ” തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ല. ഞാന്‍ ഒരു സെലിബ്രിറ്റിയും,

swetha menon about film
സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളാണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് സങ്കടം വരിക’, ശ്വേത പറയുന്നു. ഈ മേഖലയിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളെ അഭിമുഖിക്കേണ്ടി വരും എന്ന ബോധം ഉള്ളില്‍ ഉണ്ടായിരുന്നു എന്നും ശ്വേത പറയുന്നു.

Hot this week

തിന്നാനും ഉറങ്ങാനും ജാസ്മിനെ വൃത്തികേട് പറയാനും നുണ പറയാനും മാത്രം വാ തുറക്കുന്ന നുണയന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ....

ഞാൻ എത്ര പറഞ്ഞാലും ലാലു അങ്ങനെയേ പറയു, ശോഭന

നിരവധി സിനിമയിൽ ഒന്നിച്ച് അഭിനയിച്ച താരങ്ങൾ ആണ് മോഹൻലാലും ശോഭനയും. ഇരുവരും...

മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല, സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് ആര്യ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സെലിബ്രിറ്റികളിൽ ഒരാളാണ് ആര്യ. ബിഗ് ബോസ്സിൽ...

തനിക്കെതിരെ വന്ന പരാതിയുടെ കാരണം വെളിപ്പെടുത്തി ഒമർ ലുലു

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ യുവ നടി പോലീസിൽ പരാതി...

തിരിച്ചു വരവ് നടത്താൻ ഞാൻ അതിനെങ്ങും പോയില്ലല്ലോ! പക്ഷെ അതിന്  അവസരം ഉണ്ടായില്ല;ആസിഫ് അലി 

മലയാള സിനിമയിലെ  യുവ നടന്മാരിൽ പ്രധാനിയാണ് നടൻ ആസിഫ് അലി, ഇപ്പോൾ...

Topics

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

Related Articles

Popular Categories