മലയാള സിനിമയില്‍ ഒട്ടനവധി ചിത്രങ്ങളിലൂടെ സ്ഥാനം പിടിച്ച നടനാണ് ഉണ്ണി മുകുന്ദന്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിയുടെ കരിയറില്‍ വഴിത്തിരിവായത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഉണ്ണിക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു. ഉണ്ണി മുകുന്ദന് യുവനായകന്മാരില് മുന്‍ നിരയിലേക്ക് എത്തുകയും ചെയ്തു. മല്ലൂസിംഗില്‍ പൃഥ്വിരാജിന് പകരക്കാരനായിട്ടാണ് ഉണ്ണി മുകന്ദന് സിനിമയിലേക്കെത്തിയത്.
ഉണ്ണി മുകുന്ദന്റെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോസിന് സിനിമ ലോകത്തുള്ളവരും ആരാധകരും കമന്റുകള്‍ ഇടുന്നുണ്ട്. അതില്‍ നടി ശ്വേതാ മേനോന് ഇട്ട കമന്റ് ശ്രദ്ധേയമാകുകയാണ്. കമന്റിന് ഉണ്ണി നല്കിയ മറുപടിയും ഇപ്പോള്‍ വൈറലായിരിക്കുകാണ്.
ഹോട്ട് എന്നായിരുന്നു ശ്വേതയുടെ കമന്റ്. അതല്ലേ ഞാന്‍ ബട്ടണ്‍സ് അഴിച്ചിട്ടിരിക്കുന്നതെന്നായിരുന്നു ഉണ്ണിയുടെ മറുപടി. നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഇരുവരുടേയും കമന്റ് ഏറ്റെടുത്തത്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…