ഗായിക സുജാതയും മകള്‍ ശ്വേതയും പിന്നണി ഗാന പ്രേക്ഷകരുടെ പ്രിയ ഗായകരാണ്. ഒരുപാട് മികച്ച ഗാനങ്ങളാണ് അമ്മയും മകളും മലയാളികള്‍ക്ക് സമ്മാനിച്ചത്. പക്ഷെ, താന്‍ ഗായികയാകുന്നതിനോട് അമ്മയ്ക്ക് ഒരു താത്പര്യവുമില്ലെന്ന് തുറന്ന് പറയുകയാണ് ശ്വേത ഇപ്പോള്‍.
ശ്വേതയുടെ വാക്കുകള്‍- എന്നെ മാസം മാസം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയായി കാണണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.
നേരത്തെ ഇരുവരും സംഗീതം പഠിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചില്ല. എന്നാല്‍ ഒടുവില്‍ ആ മേഖലയിലേക്ക് ഞാന്‍ എത്തുകയായിരുന്നു ശ്വേത പറയുന്നു. ഈ മേഖലയിലേക്ക് വന്നപ്പോള്‍ തുടക്കം മുതല്‍ തന്നെ നല്ല സപ്പോര്‍ട്ട് തനിക്ക് ലഭിച്ചിരുന്നു. ആദ്യം മുതല്‍ക്കെ അമ്മയുടെ പേര് ചീത്ത ആക്കരുത് എന്നുണ്ടായിരുന്നു. എംബിഎ ചെയ്യ് പാട്ട് സൈഡ് ആയി കൊണ്ടുപോവാ എന്നായിരുന്നു അമ്മ ആദ്യം പറഞ്ഞത്. എന്നാല്‍ അതൊന്നും നടന്നില്ല. പഠിക്കുന്ന സമയത്ത് പല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ചിത്ര ചേച്ചി ആണ് തന്നെ എന്റെ ഗുരുവിലേക്ക് എത്തിച്ചതും.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…