ബോളിവുഡ് നടി താപ്സി പന്നുവിന് പ്രണയസാഫല്യം. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് താരത്തിനെ ജീവിതസഖിയാക്കിയത്. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു വിവാഹം.
രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു താരവിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. പത്ത് വര്‍ഷത്തോളമായി താപ്സിയും മാതിയസ് ബോയും പ്രണയത്തിലാണ്. ഡാനിഷ് ബാഡ്മിന്റണ്‍ കോച്ചാണ് ഡാനിഷ്.
താപ്സിയുടെ ആദ്യ ചിത്രം’ചാഷ്മേ ബദ്ദൂര്‍’ ചെയ്ത വര്‍ഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് താപ്സി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. രാജ്കുമാര് ഹിരാനി ചിത്രം ഡങ്കിയാണ് താപ്സി പന്നുവിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം. ഷാരൂഖ് ഖാനായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…