നടൻ ഇന്ദ്രൻസ് പത്താംതരാം തുല്യത ക്ളാസിനു ചേരുന്ന വിവരം വലിയ വാർത്തയായിരുന്നു. അടുത്തിടെയായിരുന്നു താൻ പ്രാഥമിക വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ച കാര്യം നടൻ ഇന്ദ്രൻസ് പങ്കുവെച്ചത്. എന്നാൽ…