27th IFFK

സിനിമാ മാമാങ്കത്തിന് ഒരുങ്ങി തിരുവനന്തപുരം!!! ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രം

സിനിമാ മാമാങ്കത്തിന് ഒരുങ്ങി തലസ്ഥാനം. ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരിതെളിയും. പ്രധാനവേദിയായ ടാഗോര്‍ തീയറ്ററില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം. സുഡാനിയന്‍…

7 months ago

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സ്‌ക്രീനിലേക്ക്!!! സംവിധാനം രഞ്ജിത്ത്

എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' നോവല്‍ വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ രഞ്ജിത്താണ് 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' സിനിമയാക്കുന്നത്. ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയിലായിരുന്നു രഞ്ജിത്ത് പുതിയ സിനിമ പ്രഖ്യാപിച്ചത്.…

2 years ago

‘ഉതമ’യ്ക്ക് സുവര്‍ണചകോരം! ‘നന്‍പകല്‍ നേരത്ത് മയക്കം’ ജനപ്രിയ ചിത്രം; ഐഎഫ്എഫ്‌കെ കൊടിയിറങ്ങി

27ാംമത് രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി. മേളയില്‍ മികച്ച സിനിമയ്ക്കുളള സുവര്‍ണചകോരം ബൊളിവീയന്‍ ചിത്രം ഉതമ സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം തായ്ഫും സ്വന്തമാക്കി. 20…

2 years ago

ഐഎഫ്എഫ്‌കെയില്‍ അര്‍ധരാത്രി മുതല്‍ ക്യൂ നിന്ന് കാണാന്‍ കാത്തിരുന്ന ചിത്രം ഇതാണ്!!

ഈ വർഷത്തെ ഐഎഫ്എഫ്‌കെയിൽ സിനിമപ്രേമികൾ കാണാൻ കാത്തിരുന്ന സിനിമ ഏതാണെന്നറിയാമൊ? ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ നൻപകൽ നേരത്ത് മയക്കം'. സിനിമയുടെ ആദ്യ പ്രദർശനം നടന്നത്…

2 years ago

സന്തോഷം, അഭിമാനം!!! 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐഎഫ്എഫ്കെ വേദിയിലെത്തി കുഞ്ചാക്കോ ബോബന്‍

25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐഎഫ്എഫ്കെ വേദിയിലെത്തി കുഞ്ചാക്കോ ബോബന്‍. 'അറിയിപ്പി'ന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയതായിരുന്നു താരം. 'സന്തോഷം, അഭിമാനം, ആശ്വാസം. 25 വര്‍ഷം വേണ്ടിവന്നു ഇവിടെയൊന്നു…

2 years ago

ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തന്‍’പ്രകാശനവും ‘കാഫിര്‍’ ഷോയും!!! പ്രതാപ് പോത്തനെ ആദരിച്ച് ഐഎഫ്എഫ്‌കെ

തലസ്ഥാനത്ത് നടക്കുന്ന 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരം. മേളയില്‍ ഇന്ന് പ്രതാപ് പോത്തന് ശ്രദ്ധാഞ്ജലിയായി 'കാഫിര്‍' സിനിമ പ്രദര്‍ശിപ്പിച്ചു.…

2 years ago