50 ലക്ഷവും സ്വത്തുക്കളും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി

50 ലക്ഷവും സ്വത്തുക്കളും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി, മുളവടി കൊണ്ട് തല്ലി വേദനിപ്പിച്ചു,തടവിൽ പാർപ്പിച്ച് മുടിമുറിച്ചു കളഞ്ഞു,അമ്മ കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹമിരുന്നു, മൊബൈൽ സ്വച്ച് ഓഫ് ചെയ്ത് മകനും.

കൊച്ചി: സമരങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടെ കൊച്ചു കേരളം. പക്ഷേ സ്വന്തം മകനെതിരെ തന്നെ സമരം ചെയ്യേണ്ട ഗതികേട് വന്നിരിക്കുകയാണ് എറണാകുളം സ്വദേശിനിയായ വയോധികയ്ക്ക്. കുടുംബസ്വത്ത്…

8 years ago