A10

എ10! ലാലേട്ടന്റെ കൈയ്യക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട്

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ 64ാം പിറന്നാളിന്റെ ആവേശത്തിലാണ് ആരാധകലോകം. വ്യത്യസ്തമായ ആഘോഷങ്ങളാണ് താരത്തിന്റെ പിറന്നാളിന്റെ ഭാഗമായി നടന്നത്. മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ബോസ് മലയാളത്തിന്റെ വേദിയിലും താരത്തിന്റെ പിറന്നാള്‍…

2 months ago