aaduthoma

ആരാധകര്‍ക്ക് സ്ഫടികം ടീമിന്റെ സമ്മാനം!! ആട് തോമയുടെ കരളായ റെയ്ബാനും ചങ്കിടിപ്പായ ബുള്ളറ്റും നേടാം

സ്ഫടികം റീറിലീസിലൂടെ റീ റിലീസ് ട്രെന്‍ഡ് മലയാളത്തിലേക്കും എത്തുകയാണ്. സൂപ്പര്‍ ഹിറ്റുകളായ പഴയ ചിത്രങ്ങള്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തി തിയറ്ററുകളില്‍ റീ റിലീസ് ചെയ്യുന്നതാണ് റീ റിലീസ്.…

1 year ago