Aaraattu review

കോമഡി, ആക്ഷൻ, ഡാൻസ്, തുടങ്ങി എല്ലാ മേഖലയിലും പക്കാ ലാലിസം കാണിച്ച് ആറാട്ട് !!

മോഹൻലാൽ എന്ന താരത്തെ പൂർണ്ണമായി എക്സ്പ്ലോയിറ്റ് ചെയ്യുന്നതിൽ വിജയിക്കുകയും അതേ സമയം കഥയുടെ വൺ ലൈനർ കേട്ടാൽ അയ്യേ എന്ന് തോന്നിപ്പിക്കയും ചെയ്യുന്ന ഒരു പ്രത്യേക കോമ്പിനേഷൻ…

Friday, February 18, 2022, 4:44 PM , IST