aarodu parayan aaru kelkan

‘ആരോട് പറയാൻ ആരു കേൾക്കാൻ’; റെമാൻസിനൊപ്പം ത്രില്ലിം​ഗ് അനുഭവം ഉറപ്പ്, പാഷാണം ഷാജി മുഖ്യ വേഷത്തിൽ

സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് 'ആരോട് പറയാൻ ആരു കേൾക്കാൻ'. ചിത്രത്തിൻ്റെ ട്രെയിലർ…

Tuesday, October 24, 2023, 8:04 PM , IST