ഒരുപാട് സിനിമകള്‍ കൂട്ടായ പരിശ്രമത്തിലൂടെ വിജയിപ്പിച്ചെടുത്ത സിനിമാ നിര്‍മ്മാണ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. ഇന്ന് മലയാള സിനിമാ രംഗത്തെ തന്നെ ഏറ്റവും വലിയ സിനിമാ നിര്‍മ്മാണ കമ്പനിയായി…