abbey singh

ആലിയയുടെ ഗംഗുഭായിയിലെ പാട്ടിന് ചുവടുവെച്ച് ഗര്‍ഭിണിയും- വൈറല്‍ വീഡിയോ

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്തിയവാഡി'യയില്‍ ആലിയ ഭട്ടാണ് പ്രധാന വേഷത്തിലെത്തുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ 'ധോലിഡ' എന്ന ഗാനം…

Tuesday, February 22, 2022, 8:16 PM , IST