abhirami death

നായ സ്‌നേഹികളുടെ കരച്ചില്‍ കാപട്യം മാത്രം! ഇവരുടെ വീടുകളില്‍ ഒരു പേ പിടിച്ച നായയെ ഇട്ടുകൊടുത്താല്‍ അന്നത്തോടെ തീരും! – അഞ്ജു പാര്‍വ്വതി

പത്തനംതിട്ട പെരുനാട്ടില്‍ തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ അഭിരാമിയുടെ മരണം കേരളത്തെ നടുക്കിയിരിക്കുകയാണ്. കേരളത്തില്‍ പേപ്പട്ടി ആക്രമണം കൂടുന്ന ഈ സാഹചര്യത്തിലും ഇപ്പോഴും തുടരുന്ന അനാസ്ഥയെ കുറിച്ച്…

2 years ago