Abraham Ozler

മമ്മൂട്ടിയുണ്ടെങ്കിൽ എനിക്ക് ഈ സിനിമ കാണണം; വിജയ് പറഞ്ഞതിനെക്കുറിച്ച് ജയറാം

ജയറാം നായക വേഷത്തില്‍ എത്തിയ ചിത്രമാണ് 'അബ്രഹാം  ഓസ്ലർ . ചിത്രത്തിന്മി കച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഇപ്പോൾ  തീയറ്ററിൽ  നിന്നും ലഭിക്കുന്നത് , ഒരു   പൊലീസ് ഓഫീസറായിട്ടാണ്…

6 months ago

‘നേരി’നെയും മറികടന്ന് ‘ഓസ്ലർ’ കുതിക്കുന്നു; 150 എക്സ്ട്രാ ഷോകൾ കൂടി

ജയറാ൦  വീണ്ടും  തിരിച്ചുവന്ന    മിഥുൻ മാനുവൽ തോമസ് സമ്മാനിച്ച  പുതിയ ചിത്രം ആണ് 'അബ്രഹാം ഓസ്ലർ' . മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തുമെന്ന സൂചന കൂടി എത്തിയതോടെ…

6 months ago

റിലീസ് ദിവസം ‘ഓസ്ലർ’ നേടിയതെത്ര ?;ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ ഇങ്ങനെ

ജയറാം നായകനായ  പുതിയ ചിത്രമാണ്  'അബ്രഹാം ഓസ്ലര്‍'. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്  മിഥുൻ മാനുവേല്‍ തോമസാണ്. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്.   പ്രമുഖ…

6 months ago

‘ഇന്തിയാവിൻ മാപെരും നടികർ’; ‘ഓസ്ലറിൽ’ മമ്മൂട്ടിയുടെ മെഗാ എൻട്രി

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞ ഒരു വാചകമുണ്ടായിരുന്നു . മമ്മൂക്കയുടെ  എൻട്രിയിൽ തീയറ്റർ വെടിക്കും.  ഓസ്‌ലറിന്റെ  പ്രമോഷൻ അഭിമുഖത്തിനിടെയാണ്  ജയറാം ഇങ്ങനെ …

6 months ago

അവന്റെ എനർജി എന്നേക്കാൾ പത്തിരട്ടി കൂടുതലാണ്, അത് നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി; ജഗദീഷ്

മലയാളത്തിൽ ഹാസ്യ താരമായി പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ജഗദീഷ് ഇപ്പോൾ സീരിയസ് കഥപാത്രങ്ങളുമായി മുൻപോട്ടു കുതിക്കുകയാണ്, ശരിക്കും ഇപ്പോൾ ജഗദീഷിന്റെ ഒരു എനർജി തന്നെയാണ്…

6 months ago

വെടിക്കുന്നൊരു ടൈം ആയിരിക്കും!! ഓസ്‌ലറിലെ മമ്മൂട്ടിയെ കുറിച്ച് ജയറാം

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയറാം ചിത്രമാണ് ഓസ്‌ലര്‍. ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് എത്തുന്ന ചിത്രവുമാണ്. എബ്രഹാം ഓസ്‌ലര്‍ എന്ന പോലീസുദ്യോഗസ്ഥനായിട്ടാണ് ജയറാം എത്തുന്നത്. ചിത്രത്തിന്റെ…

6 months ago

ഓസ്‍ലറിൽ മമ്മൂട്ടി ഉണ്ടെന്ന് ഉറപ്പിച്ച് ആരാധകർ; എങ്ങനെയെന്നല്ലേ, വമ്പൻ സർപ്രൈസ് പുറത്ത്

അബ്രഹാം ഓസ്‍ലറിലൂടെ ജയറാമിന്റെ വമ്പൻ തിരിച്ച് വരവ് ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഓസ്‍ലർ. മെഡിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം ജനുവരി…

6 months ago

കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്! ഇതിലെ ഇമോഷൻസ് ഭീകരമാണ്; ഭാര്യ രമയെപ്പറ്റി നടൻ ജഗദീഷ്

തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തുന്ന വിധമുള്ള  കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസിൽ ഇടം നേടിയ ഒരു കലാകാരനാണ് ജഗദീഷ്.  ​ഗരുഡൻ, ഫാലിമി, നേര് തുടങ്ങിയ സിനിമകൾ സമ്മാനിച്ച വിജയത്തിന്…

6 months ago

ജീവിതത്തിൽ എന്റെ നല്ല മുഹൂർത്തങ്ങൾ പങ്കുവെക്കുന്ന വല്യേട്ടൻ ആണ് മമ്മൂക്ക! അതിന്റെ കാരണത്തെ കുറിച്ച്; ജയറാം

വ്യത്യസ്ത വേഷങ്ങൾ ചെയ്യ്തു കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടൻ ആണ് ജയറാം, ഇപ്പോൾ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ…

6 months ago

താൻ 54 ദിവസവും സെറ്റിൽ ഉണ്ട്! എന്നാൽ മമ്മൂട്ടിയെ കണ്ടിട്ടില്ല; സിനിമയിൽ മമ്മൂട്ടിയുണ്ടോ എന്നറിയില്ല; ജയറാം

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘എബ്രഹാം ഓസ്‌ലർ.   ജയറാമിന്റെ നല്ലൊരു  തിരിച്ചുവരവാകും എന്ന പ്രതീക്ഷയിലാണ്  മലയാള സിനിമ പ്രേമികള്‍…

6 months ago