actionherobiju2

‘ഒളിച്ചു കഴിയുന്ന കേഡികളെയും റൗഡികളെയും തിരയുന്നു’ ; ആകാംക്ഷയുണർത്തി ആക്ഷൻ ഹീറോ ബിജു ടീം

സബ് ഇൻസ്‌പെക്ടർ ബിജു പൗലോസിനെ ആരും അത്ര പെട്ടന്നൊന്നും മറക്കാൻ ഇടയില്ല. കാരണം, അത്രമാത്രമായിരുന്നു മലയാള സിനിമാപ്രേമികൾ ആക്ഷൻ ഹീറോ ബിജു എന്ന സിനിമ ഇഷ്ടപെട്ടത്. ഇങ്ങനെയാകണം…

12 months ago