actor arrest

‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍’!!! മതത്തെ അവഹേളിച്ച നടന്‍ അറസ്റ്റില്‍

'ഹിന്ദുത്വത്തെ അവഹേളിച്ച കേസില്‍ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍. 'ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍' എന്ന ട്വീറ്റിന്റെ പേരിലാണ് താരം അറസ്റ്റിലായത്. ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്ചയാണ് താരത്തിനെ അറസ്റ്റ്…

1 year ago