Actor Death

ജീവന്‍ പകുത്ത് നല്‍കാനൊരുങ്ങി ഇരട്ട സഹോദരി!! ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ

മലയാള സിനിമയില്‍ നഷ്ടങ്ങളുടെ വര്‍ഷമാണ് 2023. പൊട്ടിച്ചിരിപ്പിച്ച് സുബി സുരേഷും, ഇന്നസെന്റും മാമുക്കോയയുമെല്ലാം അടുത്തിടെയാണ് കടന്നുപോയത്. നടന്‍ ഹരീഷ് പേങ്ങനും അവരുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. താരത്തിന്റെ അപ്രതീക്ഷിത…

1 year ago

നടന്‍ മനോബാല അന്തരിച്ചു!!! ഞെട്ടലോടെ തമിഴ് സിനിമാലോകം

പ്രശസ്ത നടനും സംവിധായകനും നിര്‍മ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മനോബാലയുടെ…

1 year ago

രഘു ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍… പ്രിതമന്റെ ഓര്‍മ്മയില്‍ രോഹിണി

തെന്നിന്ത്യയുടെ പ്രിയതാരമായിരുന്നു രഘുവരന്‍. വിടരും മുമ്പേ കൊഴിഞ്ഞൊരു പൂവായിരുന്നു രഘുവരന്‍. നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് 15 വര്‍ഷമായിരിക്കുകയാണ്. ഇന്നിതാ അദ്ദേഹത്തിന്റെ…

1 year ago

നടന്‍ കാലടി ജയന്‍ അന്തരിച്ചു!!! കണ്ണീരോടെ സിനിമാ സീരിയല്‍ ലോകം

സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍…

1 year ago

ഒന്ന് വിങ്ങിപൊട്ടാന്‍ വെമ്പിനില്‍ക്കുന്ന കണ്ണുകളാല്‍ ഉല്ലാസ് പന്തളം!! പ്രിയതമയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാതെ

ഹാസ്യതാരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വീട്ടിലെ ടെറസില്‍ ആത്മഹത്യചെയ്ത നിലയിലാണ് നിഷയെ കണ്ടെത്തിയത്. നിഷയുടെ അപ്രതീക്ഷിത വിയോഗം ഉല്ലാസിനെയും…

2 years ago

ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു

തമിഴ് സിനിമാലോകത്തെ ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. ബുധനാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. സംവിധായകനും നടനുമായ വിസുവിന്റെ ആദ്യ ചിത്രം പൂന്തോട്ടത്തിലൂടെയാണ്…

2 years ago

നടന്‍ മധു മോഹന്‍ അന്തരിച്ചു!!!

പ്രശസ്ത സീരിയല്‍ നടനും സംവിധായകനുമായിരുന്ന മധു മോഹന്‍ അന്തരിച്ചു. രോഗബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 'വൈശാഖ സന്ധ്യ'കളിലൂടെയായിരുന്നു മധു മോഹന്‍ സീരിയലിലേക്ക് എത്തിയത്. നിര്‍മാണം, തിരക്കഥ,…

2 years ago

അദ്ദേഹം ഏറെ സന്തോഷിയ്ക്കും!!! നടന്‍ വിവേക് ഇനി പച്ചപ്പായി പടരും, ചിതാഭസ്മം വൃക്ഷങ്ങള്‍ക്ക് വളമായി

തമിഴിലെ പ്രമുഖ താരവും ഗായകനുമായ വിവേകിന്റെ വിയോഗം അപ്രതീക്ഷിതമായിരന്നു. ഹൃദയാഘാതമാണ് താരത്തിന്റെ ജീവന്‍ കവര്‍ന്നത്. ഈ വര്‍ഷം ഏപ്രിലിലായിരുന്നു താരത്തിന്റെ വിയോഗം. തമിഴില്‍ ഹാസ്യം ചെയ്തും നായകനായും…

2 years ago

നടന്‍ രാജ്‌മോഹന്‍ അന്തരിച്ചു!!! ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം മോര്‍ച്ചറിയില്‍…നായകന്റെ അവസാന നാളുകള്‍ അനാഥായലത്തില്‍

നടന്‍ രാജ്‌മോഹന്‍ അന്തരിച്ചു. അനാഥാലയത്തിലായിരുന്ന രാജ് മോഹന്‍ ഇന്നലെയാണ് അന്തരിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 1967ല്‍ പുറത്തിറങ്ങിയ ഇന്ദുലേഖ…

2 years ago