actor family

കസവ് മുണ്ടും ഷര്‍ട്ടുമിട്ട് റിയാസ്ഖാനും മക്കളും!! പട്ടുസാരിയില്‍ തിളങ്ങി ഉമ

ഏറെ ആരാധകരുള്ള വില്ലനാണ് മലയാളത്തിന്റെ സ്വന്തം റിയാസ് ഖാന്‍. 'ബാലേട്ടനി' ലൂടെയാണ് റിയാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൡലൂടെ ആരാധകര്‍ വില്ലനെ ഇഷ്ടപ്പെട്ടു. സിനിമാ കുടുംബത്തില്‍…

Monday, February 6, 2023, 4:20 PM , IST