actor innocent

ഇന്നസെന്റിന് അങ്ങനെ ഒരു മുഖമുണ്ട്, അത് അധികമാരും കണ്ടിട്ടില്ല!! കൈതപ്രം ദാമോദരന്‍ നമ്പൂതിരി

അന്തരിച്ച നടന്‍ ഇന്നസെന്റിനൊടൊപ്പമുള്ള നല്ല നിമിഷങ്ങളുടെ ഓര്‍മ്മകള്‍ നിറയുകയാണ് സോഷ്യലിടത്ത്. നിറഞ്ഞ ചിരിയോടെയുള്ള ഇന്നച്ചന്റെ ചിത്രങ്ങളാണ് എല്ലാവരും പങ്കിടുന്നത്. പ്രമുഖ താരങ്ങള്‍ എല്ലാവരും തന്നെ ഇന്നസെന്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍…

1 year ago

കരയരുതെടോ…നീയൊക്കെ കരയാന്‍ വേണ്ടിയിട്ടാണോടോ ഞാന്‍ ഇത്രയും കൊല്ലം ചിരിപ്പിച്ചത്!!!

ഇന്നസെന്റിന്റെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത ഹാസ്യകുലപതിയെയാണ്. ഏത് കഥാപാത്രമായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയില്‍ അഭിനയിച്ച് ആസ്വാദകരെ രസിപ്പിക്കുന്ന താരം. ഇന്നസെന്റ് അഭ്രപാളിയില്‍ അനശ്വരമാക്കിയ…

1 year ago

ഇനി എങ്ങനെ സത്യേട്ടന്‍ ഒരു നല്ല സിനിമ നല്‍കും!!!

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1981ല്‍ ചമയത്തില്‍ തുടങ്ങിയ ജൈത്രയാത്ര 2019ലിറങ്ങിയ ഭാഗ്യദേവത വരെ നില്‍ക്കുകയാണ്. സംവിധായകന് ഏറ്റവും മികച്ച താരങ്ങളെ കിട്ടുമ്പോള്‍…

1 year ago

പത്ത് വർഷം മുമ്പ് സുകുമാരി, ഇന്ന് ഇന്നസെന്റ്, മാർച്ച് 26 മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ ദിവസമാവുമ്പോൾ!!

മലയാളിയുടെ പ്രിയ താരം ഇന്നസെന്റിന്റെ വിയോഗം നടി സുകുമാരി മരിച്ചതിന്റെ പത്താം വാർഷിക ദിനത്തിലാണ് എന്നത് ഏവരെയും വേദനിപ്പിക്കുന്ന ഒന്നാണ്. മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഇരുവരും.…

1 year ago

ഡോക്ടര്‍ പറഞ്ഞതു കേട്ട് കണ്ണുകളില്‍ ഇരുട്ടു മൂടുന്നു…വാക്കുകള്‍ മുറിയുന്നു…!!!

അതുല്ല്യ പ്രതിഭ ഇന്നസെന്റ് വിട പറഞ്ഞിരിക്കുകയാണ്. പകരം വയ്ക്കാനില്ലാത്ത പൊട്ടിച്ചിരിയുടെ സിംഹാസനം ഒഴിച്ചിട്ടാണ് താരം അരങ്ങൊഴിഞ്ഞത്. ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് നടന്‍ ദിലീപ്. വാക്കുകള്‍ മുറിയുന്നു...…

1 year ago

ഈ പരീക്ഷണവും അതിജീവിച്ച് ഇന്നസെന്റ് തിരിച്ചുവരും!!! ആശുപത്രിയിലെത്തി താരത്തിനെ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അത്യാഹിത വിഭാഗത്തില്‍ എക്മോ സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാര്‍ച്ച് മൂന്നിനാണ് താരത്തെ ആരോഗ്യ പ്രശ്നങ്ങളെ…

1 year ago

ഇന്നസന്റേട്ടനെ പറ്റി പല വാര്‍ത്തകളും പ്രചരിക്കുന്നു… എക്മോ സപ്പോര്‍ട്ടിലാണ്!!! പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഇടവേള ബാബു

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്…

1 year ago

നടൻ ഇന്നസെന്റ് ആശുപത്രിയിൽ

പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്…

1 year ago

പാക്കപ്പായിട്ടും അരയന്‍ ചെല്ലപ്പന്റെ വേഷം അഴിക്കാതെ ഇന്നസെന്റ്! കാരണമന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിച്ചു; രസകരമായ സംഭവം പറഞ്ഞ് ഫാസില്‍

ഫാസില്‍ തന്റെ സിനിമകളിലൂടെ മലയാളത്തിന് സമ്മാനിച്ച നിരവധി കലാകാരന്മാരുണ്ട്. ഫാസിലിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ പുതിയ ചിത്രം മലയന്‍കുഞ്ഞ് വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച…

2 years ago

എന്റെ മുറിയിൽ നിന്നും ഇറങ്ങി പോവേണ്ടവളാണ് ആ പോവുന്നത്: സിനിമാ നടിയുമായുള്ള തന്റെ പ്രണയം ഭാര്യയോട് വെളിപ്പെടുത്തി ഇന്നസെന്റ്

നടൻ ഇന്നസെന്റ് ഒരിക്കൽ അദ്ദേഹത്തിന്റെ പ്രണയം തുറന്നു പറഞ്ഞതിനെ കുറിച്ച് ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആ നടിയോട്…

2 years ago