Actor Rajmohan

അനാഥനായി മോര്‍ച്ചറിയില്‍! കോഴിക്കോട് നിന്നും ഓടിയെത്തി, എല്ലാ ആദരവും നല്‍കി യാത്രയാക്കി പ്രേംകുമാര്‍

പഴയകാല നടന്‍ രാജ്‌മോഹന് ഒടുവില്‍ നാടിന്റെ അന്ത്യാജ്ഞലി. ഇന്ദുലേഖ സിനിമയിലെ നായകനായിരുന്നു രാജ്‌മോഹന്‍. തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേകുമാറാണ്…

2 years ago