സിനിമാ, സീരിയല്‍, മോഡലിങ് രംഗത്ത് അവസരം തേടി എത്തുന്നവരെ വാഗ്ദാനങ്ങള്‍ നല്കി ലൈംഗികമായി ഉപയോഗിക്കുന്നതിനെയാണ് കാസ്റ്റിങ് കൗച്ച് എന്ന് പൊതുവേ പറയുന്നത്. അവസരങ്ങള്‍ സ്വപ്നം കാണുന്ന പലരും…