actor senthil words about her film carrier

ദൈവാനുഗ്രഹത്താൽ ആ മോഹം നടന്നു, സെന്തില്‍ കൃഷ്ണ

കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. നടന്‍ സെന്തില്‍ കൃഷ്ണയാണ് ചിത്രത്തില്‍ മണിയായി വേഷമിട്ടത്. നടന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ചിത്രം. ഇപ്പോഴിതാ…

Sunday, January 9, 2022, 4:42 PM , IST