actor vikram

വിക്രമിന്റെ ആരാധകര്‍ നിരാശയില്‍..! ‘കോബ്ര’ റിലീസ് നീളും..!

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയുടെ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍. സെന്‍സറിംഗ് പൂര്‍ത്തിയായ ശേഷമായിരിക്കും റിലീസ് തീയതി പുറത്ത് വിടുകയെന്നാണ് പുറത്ത് വരുന്ന വിവരം.…

Tuesday, August 2, 2022, 10:24 AM , IST