റിട്ടയര്‍മെന്റ് ഇല്ലാത്ത ജോലിയാണെന്ന് അഭിനയത്തെ പലരും പറയാറുണ്ട്. ഒരു വശത്തുകൂടി നോക്കിയാല്‍ ആ വിലയിരുത്തല്‍ ശരിയുമാണ്. കാരണം, പ്രായം മാറുന്നതിന് അനുസരിച്ച് റോളുകള്‍ മാറ്റി പരീക്ഷിച്ചുകൊണ്ടേ ഇരിക്കാമല്ലോ...…