actress case

പ്രോസിക്യൂഷനോട് സഹതാപം: നടിയെ ആക്രമിച്ച കേസില്‍ വാദിഭാഗത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോടതി: കേസ് കീഴ്‌മേല്‍ മറിയുന്നുവോ?

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ആശ്വാസമേകി കോടതിയുടെ പ്രതികരണം. പ്രോസിക്യൂഷനെ നിഷിധമായി വിമര്‍ശിച്ച കോടതി, പ്രോസിക്യൂഷനോട് സഹതാപമുണ്ടെന്നും പറഞ്ഞു. കേസില്‍ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം…

2 years ago