actress home

ഒരു ഭാഗത്ത് അറബിക്കടലിന്റെ സൗന്ദര്യവും മറുഭാഗത്ത് നഗരഭംഗിയും!!! 48 കോടിയുടെ ആഢംബരവീട് സ്വന്തമാക്കി മാധുരി ദീക്ഷിത്

വയസ്സ് 55 പിന്നിട്ടെങ്കിലും 18കാരികളെ പോലും വെല്ലുന്ന സൗന്ദര്യത്തിനുടമയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഇപ്പോഴിതാ താരസുന്ദരി സ്വന്തമാക്കിയ ആഢംബരവീടാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. മുംബൈയില്‍ കടല്‍ക്കാഴ്ചകള്‍…

2 years ago