adipurush movie teaser

ന്യായത്തിന്റെ കരങ്ങള്‍ കൊണ്ടായിരിക്കും അന്യായത്തിന്റെ ഉന്മൂലനം!!! ശ്രീരാമനായി പ്രഭാസ്, സെയ്ഫ് അലി ഖാന്‍ രാവണനും; ‘ആദിപുരുഷ്’ ടീസര്‍

രാമായണം ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷിന്റെ ടീസര്‍ പുറത്ത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും…

2 years ago