Aditya Dhar

മാതാപിതാക്കളായുള്ള മനോഹരമായ യാത്ര തുടങ്ങുകയാണ്!! കുഞ്ഞ് രാജകുമാരനെത്തിയ സന്തോഷം പങ്കുവച്ച് യാമിയും ആദിത്യയും

നടി യാമി ഗൗതം അമ്മയായി. ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തിയ സന്തോഷം താരദമ്പതികള്‍ സോഷ്യലിടത്ത് പങ്കുവച്ചു. യാമി ഗൗതമിന്റെയും ഭര്‍ത്താവ് ആദിത്യയുടെയും ആദ്യത്തെ കണ്‍മണിയാണ്. ആണ്‍കുഞ്ഞാണ് താരങ്ങള്‍ക്ക് പിറന്നത്.…

1 month ago