adwaitha padmakumar

ഗോപി സുന്ദറിനൊപ്പം വൃന്ദാവനത്തിലെത്തിയ സുന്ദരി!!! കൈയ്യോടെ പൊക്കി നെറ്റിസണ്‍സ്

ഹിറ്റുപാട്ടുകളേക്കാള്‍ സ്വകാര്യജീവിതം കൊണ്ട് സോഷ്യലിടത്ത് നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദര്‍. പലപ്പോഴും ഗോസിപ്പുകളാണ് പാട്ടുകളേക്കാള്‍ കൂടുതല്‍ ശ്രദ്ധനേടാറുള്ളത്. താരത്തിന്റെ പാട്ടുകള്‍ക്കും ഏറെ ആരാധകരുണ്ട്.…

3 months ago