കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായിരുന്നു ഏജന്റ് ടീന. പ്രേക്ഷകരുടെ മനസില്‍ വളരെ…