ആദിവാസികൾക്ക് സഹായവുമായി ‘അഹാദിഷിക ഫൗണ്ടേഷൻ. ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകൾക്ക് ശൗചാലയങ്ങൾ നിർമിച്ച് നൽകിയിരിക്കുകയാണ് കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണ കുമാറിന്റെ മക്കളായ അഹാന, ദിയ,…