മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേനാണ് ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനായി കരിയര്‍ തുടങ്ങി, സഹനടനായും നടനായും ഷൈന്‍ കഴിവ് തെളിയിച്ചുകഴിഞ്ഞു. അടുത്തിടെയാണ് താരം വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയ സംഭവം…