എം.ബി.ബി.എസ് പഠനത്തിന് ശേഷം മോഡലിംഗ് രംഗത്ത് സജീവമാകുന്നു.ശേഷം നിരവധി മാഗസിനുകളുടെ കവർ ഗേളായി. പരസ്യങ്ങളിൽ മുഖം കാണിച്ചു. ഒരു കാസ്റ്റിംഗ് കോള് കണ്ട് ഓഡിഷനിൽ പങ്കെടുത്തു. അവസാനം…